ഒറ്റ നോട്ടത്തില്‍
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പൊതുവിവരങ്ങൾ
ഗ്രാമപഞ്ചായത്തിന്റെ പേര് : ഈസ്റ്റ് എളേരി
ഉള്‍പ്പെടുന്ന വില്ലേജുകൾ : ചിറ്റാരിക്കാല്‍, പാലാവയല്‍
ബ്ലോക്ക് പഞ്ചായത്ത് : പരപ്പ
താലൂക്ക് : വെള്ളരിക്കുണ്ട്
ജില്ല : കാസര്‍ഗോഡ്
അസംബ്ലി മണ്ഡലം : തൃക്കരിപ്പൂര്‍
പാര്‍ലമെന്റ് മണ്ഡലം : കാസര്‍ഗോഡ്
വിസ്തീര്‍ണ്ണം : 62.52 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം : 18
അതിര്‍ത്തികൾ
കിഴക്ക് : കുടക് ഫോറസ്റ്റ് (കര്‍ണാടക)
പടിഞ്ഞാറ് : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
വടക്ക് : വെസ്റ്റ് എളേരി, ബളാല്‍ ഗ്രാമപഞ്ചായത്ത്
തെക്ക് : കാര്യംകോട് പുഴ
ജനസംഖ്യ
ആകെ ജനസംഖ്യ : 27699
പുരുഷന്മാര്‍ : 13433
സ്ത്രീകള്‍ : 14266
ജനസാന്ദ്രത : 401
മൊത്തം സാക്ഷരത (പു) : 94%
(സ്ത്രീ) : 92%
പട്ടികജാതി ജനസംഖ്യ
ആകെ : 290
പുരുഷന്മാര്‍ : 136
സ്ത്രീകള്‍ : 154
പട്ടികവര്‍ഗ്ഗം ജനസംഖ്യ
ആകെ : 3025
പുരുഷന്മാര്‍ : 1475
സ്ത്രീകള്‍ :1550
(അവലംബംവാര്‍ഡ്തല സെന്‍സസ് 2021)