ഗ്രാമസഭാ നോട്ടീസ്

May 19, 2026

ഈസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരം പ്രധാന അജണ്ടയായി താഴെ പറയുന്ന തീയ്യതികളിലും സ്ഥലങ്ങളിലും വെച്ച് അതാത് വാർഡിന്റെ ഗ്രാമസഭകൾ ചേരുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഇതോടൊപ്പം ചേർത്തിരിക്കുന്ന അജണ്ടകൾ ഗ്രാമസഭകളിൽ ചർച്ച ചെയ്യുന്നതാണ്. ഗ്രാമസഭയിൽ സജീവമായി പങ്കെടുക്കുന്നതിന് താങ്കളെ സാദരം ക്ഷണിച്ചു കൊള്ളുന്നു.