ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഓടക്കൊല്ലി ഗുഹ

കാസർഗോഡ്  ജില്ലയിലെ പാലാവയലിന് സമീപം ചാവരഗിരിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ ഒരു ഗുഹയാണ് ടക്കൊല്ലി ഗുഹ (Odakkolly Cave). സാഹസിക സഞ്ചാരികൾക്കും പ്രകൃതിസ്നേഹികൾക്കും ഏറെ പ്രിയപ്പെട്ട ഒരു  ടൂറിസ്റ്റ് കേന്ദ്രമാണിത്.
 
പ്രധാന ആകർഷണങ്ങൾ
  • ഗുഹായാത്ര: പാറകൾക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴികളും ഇരുണ്ട അറകളും നിറഞ്ഞതാണ് ഈ ഗുഹ. ചിലയിടങ്ങളിൽ ഇരുന്നും ഇഴഞ്ഞും വേണം മുന്നോട്ട് നീങ്ങാൻ.
  • ഗുഹയ്ക്കുള്ളിലെ വെള്ളച്ചാട്ടം: ഗുഹയ്ക്ക് ഉള്ളിലൂടെ ഒഴുകുന്ന നീരുറവകളും ചെറിയ വെള്ളച്ചാട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. മഴക്കാലത്തും അതിനുശേഷവും ഇത് കൂടുതൽ മനോഹരമായിരിക്കും.

ഓടക്കൊല്ലി ഗുഹ